3 കോടി തട്ടിച്ചുവെന്ന് കോട്ടയം നഗരസഭ ജീവനക്കാരനെതിരെ പരാതി.

3 കോടി തട്ടിച്ചുവെന്ന് കോട്ടയം നഗരസഭ ജീവനക്കാരനെതിരെ പരാതി.
Aug 7, 2024 11:46 PM | By PointViews Editr


കോട്ടയം: നഗരസഭയിൽ പെൻഷൻ വിതര ണത്തിന്റെ മറവിൽ വൻ തട്ടിപ്പ്. ജീവനക്കാരൻ മൂന്നുകോടിയിലധികം രൂപ തട്ടിയെടുത്തതായാണ് കണ്ടെത്തൽ. കോട്ടയം നഗരസഭയിലെ ക്ലർക്കായിരുന്ന കൊല്ലം മങ്ങാട് ആൻസി ഭവനിൽ അഖിൽ സി വർഗീസിനെതിരെ യാണ് പരാതി. ഇയാൾക്കെതിരെ നഗരസഭ സെക്രട്ടറി കോട്ടയം ജില്ലാ പൊലീസ് മേധാവി ക്ക് പരാതി നൽകി..

നിലവിൽ വൈക്കം നഗരസഭയിലാണ് അഖിൽ ജോലി ചെയ്യുന്നത്. പെൻഷൻ വിഭാഗം കൈകാര്യം ചെയ്‌തിരുന്ന അഖിൽ പെൻഷ ൻ നൽകേണ്ടവരുടെ പട്ടികയിലില്ലാത്ത പി ശ്യാമള എന്ന പേരിലുള്ള അക്കൗണ്ടിലേക്ക് മാസങ്ങളായി അനധികൃതമായി വൻ തുക അയച്ചതായാണ് കണ്ടെത്തൽ.

Complaint against Kottayam municipal employee that he cheated 3 crores

Related Stories
ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന നടത്തി.

Nov 17, 2024 10:21 PM

ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന നടത്തി.

ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന...

Read More >>
പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന് അനുമോദനം.

Nov 17, 2024 08:22 PM

പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന് അനുമോദനം.

പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന്...

Read More >>
ഇനി ടിയാരി ഇല്ല! ? !

Nov 17, 2024 05:23 PM

ഇനി ടിയാരി ഇല്ല! ? !

ഇനി ടിയാരി ഇല്ല! ?...

Read More >>
കെ സുധാകരൻ എംപിയുടെ ഫണ്ടിൽ നിന്ന് 78 ലക്ഷം രൂപയ്ക്കുള്ള പ്രവർത്തികൾക്ക് അനുമതിയായി.

Nov 17, 2024 03:21 PM

കെ സുധാകരൻ എംപിയുടെ ഫണ്ടിൽ നിന്ന് 78 ലക്ഷം രൂപയ്ക്കുള്ള പ്രവർത്തികൾക്ക് അനുമതിയായി.

കെ സുധാകരൻ എംപിയുടെ ഫണ്ടിൽ നിന്ന് 78 ലക്ഷം രൂപയ്ക്കുള്ള പ്രവർത്തികൾക്ക്...

Read More >>
തയ്യൽ തൊഴിലാളികൾക്ക് ക്ഷേമം വേണം.

Nov 17, 2024 12:29 PM

തയ്യൽ തൊഴിലാളികൾക്ക് ക്ഷേമം വേണം.

തയ്യൽ തൊഴിലാളികൾക്ക് ക്ഷേമം...

Read More >>
വാതിൽപ്പടിയിൽ തന്നെ കിട്ടും.....

Nov 17, 2024 09:19 AM

വാതിൽപ്പടിയിൽ തന്നെ കിട്ടും.....

വാതിൽപ്പടിയിൽ തന്നെ കിട്ടും.,....റേഷൻ...

Read More >>
Top Stories